Inspired by the trial run on 2013.07.09, we are planning a bigger event on Independence Day 2013.08.15. All are invited to the planning meeting on 2013.07.28 Sunday 10 a.m. at Tirur TB. Please contact the following for details
Kasim TM 9946049050
Hydros PK 9846806688
സ്വാതന്ത്ര്യദിനത്തില്‍ പുഴ ശുചീകരണം
ജുലൈ 9 ലെ പ്രവര്‍ത്തനത്തിന്റെ വിജയത്തില്‍ നിന്നുള്ള പ്രേരണയാല്‍ ഒരു വലിയ പരിപാടി സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15 ന് ആവിഷ്കരിക്കുന്നു. ഇതേപറ്റി ആലോചിക്കാന്‍ ജുലൈ 28 ഞായറാഴ്ച്ച രാവിലെ പത്തിന് തിരുര്‍ ടിബിയില്‍ വച്ച് കുടുന്നു. എല്ലാവരേയും പ്രതീക്ഷിക്കുന്നു. വിവരങ്ങള്‍ക്ക് താഴെ പറയുന്നവരുമായി ബന്ധപ്പെടുക.
കാസിം ടി എം 9946049050
ഹൈദ്രോസ് പി കെ 9846806688