Sand Removal from Thottappalli

Spread the love

മണൽ മാറ്റുമ്പോൾ നഷ്ടങ്ങൾ എന്താണ്, എവിടെയാണ് , എങ്ങനെയാണ്, ഉണ്ടാകുന്നത് എന്ന് ശാസ്ത്രീയമായി വിവരങ്ങൾ ശേഖരിച്ച് ഉൾപ്പെടുത്തി അവതരിപ്പിക്കാൻ നമുക്ക് സാധിക്കണം . അതിനുവേണ്ടി തുടങ്ങിയ പ്രവർത്തനങ്ങൾ കൂട്ടത്തിൽ നടക്കട്ടെ. എല്ലാവർക്കും ഒരുമിച്ച് ശ്രമിക്കാം.
സസ്നേഹം
NNP