തിരൂർ പുഴയുടെ കുട്ടുകാരേ,
നമസ്കാരം. നമ്മുടെ പുഴയുടെ പുനരുജ്ജീവനം ലക്ഷ്യം ആക്കി നമ്മൾ ഒരുമിച്ച് പത്തു വർഷമായി പ്രവർത്തിക്കുക യാണല്ലോ? പത്തു ദിവസത്തെ പരിപാടി എല്ലാവരും കൂടി ആലോചിച്ചത് ഇതാ ഇവിടെ ഇങ്ങനെ ആയിരിക്കുന്നു. ഇത് മതിയോ? ചർച്ചകൾ വഴി ഭാവി പരിപാടികൾ രൂപപ്പെടുത്താൻ നമുക്ക് കഴിയട്ടെ.
സസ്നേഹം,
NN പണിക്കർ & സരള
9447389369
tatsatpanicker@gmail.com
2021.03.13
തിരൂർപുഴ സഹജീവനം
☔💧💧🌦️🌨️⛈️🌧️💧
10-ാം വാർഷികം 10 ദിവസത്തെ പരിപാടി
2021.03.14 ഞായറാഴ്ച മുതൽ മാർച്ച് 23 ചൊവ്വാഴ്ച വരെ വീഡിയോ യോഗങ്ങൾ ദിവസവും വൈകിട്ട് 7 മുതൽ 8.30 വരെ
Google meet link : https://meet.google.com/npj-qaus-tgi
1. ഒന്നാം ദിവസം
മാർച്ച് 14 ഞായർ
” പുഴകൾക്ക് വേണ്ടിയുള്ള അന്താരാഷ്ട്ര പ്രവൃത്തി ദിനം”
(International Day of Action for Rivers)
ആമുഖം : Dr.N.N. പണിക്കർ
“തിരൂർ പുഴയുടെ വീണ്ടെടുക്കൽ” – ശ്രീമതി നസീം ബാനു
ചർച്ച
2. മാർച്ച് 15 തിങ്കൾ
“ലോക ഉപഭോക്‌തൃ ദിനം”
(World Consumer Rights Day)
തിരൂർ പുഴയിലെ തടസ്സങ്ങൾ : കൂട്ടായി റഗുലേറ്റർ, മുരുക്കുമാട് ബണ്ട്,…. – ശ്രീ നൂർ മുഹമ്മദ്
“മലിനീകരണം തടയൽ” – ശ്രീ കെ. ഭാസി & Adv. ജീന ഭാസ്കർ
ചർച്ച
3. മാർച്ച് 16 ചൊവ്വ
“ദേശീയ രോഗ പ്രതിരോധ ദിനം”
(National Immunization Day)
“മാലിന്യ സംസ്കരണം” – Dr. പി.എ. രാധാകൃഷ്ണൻ
“പ്രകൃതി ജീവനം” – ശ്രീമതി ഖദീജ നർഗീസ്
ചർച്ച
4. മാർച്ച് 17 ബുധൻ
“ജലസംഭരണം” – ശ്രീ ഉമ്മർ ചിറക്കൽ
“പരപ്പിൽ ഒരു ശുദ്ധജല പാർക്ക് ” – വൈശാഖ് ആശാരിക്കടവ്
ചർച്ച
5. മാർച്ച് 18 വ്യാഴം
“പുഴക്കൂട്ടങ്ങളുടെ നേട്ടങ്ങളും ഭാവിപരിപാടികളും” – ശ്രീ റ്റി.എം.കാസിം തലക്കടത്തൂർ
“പുഴക്കൂട്ടങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം” – ശ്രീ ബേബി തോമസ്
ചർച്ച
6. മാർച്ച് 19 വെള്ളി
“കണ്ടൽക്കാടുകളുടെ പ്രാധാന്യം” – ശ്രീമതി ജയശ്രീ
“പ്രകൃതികൃഷി” – ശ്രീമതി സരള പണിക്കർ
ചർച്ച
7. മാർച്ച് 20 ശനി
“സന്തോഷത്തിന്റെ അന്താരാഷ്ട്ര ദിനം” & “ലോക അങ്ങാടിക്കുരുവി ദിനം”
(International Day of Happiness & World Sparrows Day)
“ജൈവവൈവിധ്യം അന്നും ഇന്നും” – Dr. എം.സീനത്ത്
“റഗുലേറ്റർ ദുരന്തങ്ങൾ” – ശ്രീ കെ.കുഞ്ഞിരാമൻ
ചർച്ച
8. മാർച്ച് 21 ഞായർ
“ലോക വന ദിനം” & “ലോക കവിതാ ദിനം”
(World Forestry Day & World Poetry Day)
“ആധുനിക വികൽപങ്ങൾ” – ശ്രീ VRC മുഹമ്മദ്
“പ്രകൃതി സൗഹൃദ പാർപ്പിടങ്ങൾ” – ശ്രീ K.M. നമ്പൂതിരി
ചർച്ച
9. മാർച്ച് 22 തിങ്കൾ
“ലോക ജലദിനം”
(World Water Day)
“സഹജീവൻ സ്വരാജ്”
(Synergistic Self-Management), പുഴക്കൂട്ടങ്ങളിലൂടെ പുനരുജ്ജീവനം – Dr. N.N. പണിക്കർ
ചർച്ച
10. മാർച്ച് 23 ചൊവ്വ
“ലോക കാലാവസ്ഥാ ദിനം” (World Meteorological Day )
സമഗ്ര ചർച്ച
ഭാവി പരിപാടികൾ
💧💧💧💧💧💧💧💧